Friday, February 20, 2009
മനസ്സിന് സുഖം.
നിങ്ങള്‍ എത്ര മാനസിക പിരിമുറുക്കം അനുഭവിക്കുന്നുന്ടെകിലും നിങ്ങള്‍ക്ക് എല്ലാം മറക്കാന്‍ പറ്റിയ ഒരു നല്ല മാര്‍ഗമാണ് കൂട്ടമായ ഒരു മലകയറ്റം.ഒരിക്കലും ഒറ്റയ്ക്ക് ഒഴിഞ്ഞ മലകളിലേക്ക് പോവരുത്.ഒന്നു അപകടവും മറ്റൊന്ന് മാനസിക ഉള്ലാസത്ത്തിനാനെന്കില്‍ അത് ഒരിക്കലും നിങ്ങള്‍ക്ക് കിട്ടുകയും ഇല്ല.മലയെയും മലകയറ്റവും ഇഷ്ട പെടുന്ന ഒരാളെ ഒപ്പം കൂട്ടുക.കഴിവതും ലഹരി ഉപയോകിക്കുന്നത് ഒഴിവാക്കുക. അത് ചിലപ്പോള്‍ നിങ്ങളുടെ മനസ്സിനെ തളര്‍ത്തും. പെട്ടെന്ന് ഏതെങ്കിലും ജീവികള്‍ മുന്നില്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ചിലപ്പോള്‍ താമസം വരാം.നിങ്ങള്‍ ശാരീരികമായി ഫുള്‍ ഫിട്ടാനെന്കില്‍ മാത്രം മല കയറാന്‍ ഒരുങ്ങുക. അടുത്തത് ഞങ്ങള്‍ അഞ്ചു പേര്‍ നടത്തിയ അതി സാഹസികമായ ചോക്കാട് കൂമ്പന്‍ മലയിലെക് നടത്തിയ യാത്രയുടെ വിവരണം. THANKS
Subscribe to:
Post Comments (Atom)
No comments:
Post a Comment