കേരളത്തില്‍ അറിയപെടാത്ത ധാരാളം മനോഹരങ്ങളായ സ്ഥലങ്ങള്‍ ഉണ്ട്.കൂടുതലും എത്തിപ്പെടാന്‍ പ്രയാസം ഉള്ള മലകള്‍ ആണ്.എനിക്ക് അറിയാവുന്ന അത്തരം മലകളിലേക്കുള്ള യാത്രകളുടെ ഒരു ചെറു വിവരണം.