എന്റെ ബ്ലോഗ് വായിച്ച ഉല്ലാസിനു എന്ത് കൊണ്ടാണ് ദേഷ്യം വന്നത്
എന്നറിയില്ല.ഞാന്‍ ഉദ്ദ്യേശിച്ചത് ഒരു വലിയ തെറ്റ് ചെയ്ത ഒരാളെയാണ്
ഇങ്ങനെ ചെയ്യുന്നത് എങ്കില്‍ അതിനെ നമുക്ക് ന്യായീകരിക്കാം.ഇത് മന്‍മോഹന്‍ സിംഗിനെ
പോലെ ഒരു വ്യക്തിയെ ഇങ്ങനെ ചെയ്യുമ്പോള്‍ അതും ഒരു കാര്യവും ഇല്ലാതെ
ചെയ്യുന്നതിനെ ഒരിക്കലും ന്യായീകരിക്കരുത്.ഇത് ചെയ്ത വ്യക്തി തന്നെ പറഞ്ഞിരിക്കുന്നു
പ്രശസ്തിക്കു വേണ്ടിയാണ് ഇത് ചെയ്തത് എന്ന്.ഒരു താല്‍ക്കാലിക പ്രശസ്തിക്കു വേണ്ടി
നമ്മുടെ നാടിന്റെ പ്രധാന മന്ത്രിയെ ഷൂ എറിഞ്ഞു അബമാനിച്ച ഒരാളെ ഉല്ലാസ് എങ്ങിനെയാണ്
കാണുന്നത് എന്നെനിക്കു അറിയില്ല.അവനു പ്രശസ്തിക്കു മറ്റെന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്.ഉല്ലാസിനെ
പോലെ ഉള്ളവര്ക് ഇഷ്ടപെട്ടില്ലെന്കിലും എന്റെ കാഴ്ചയില്‍ അത്തരം ആളുകളെ ഇന്ത്യന്‍
ജനത കല്ലെറിയുക തന്നെ വേണം.
ഉല്ലാസിനോട് എനിക്ക് ഒരു അപേക്ഷ ഉള്ളത് മനസ്സില്‍ നിന്നും അത്തരം
ചിന്തകളെ ഒഴിവാക്കി അതിന്റെ ഭവിഷത്തുകളെ ഒന്ന് മനസ്സിലാക്കി
ഒരു നല്ല ഇന്ത്യന്‍ പൌരനായി ജീവിക്കാന്‍ ശ്രമിക്കുക.ഇല്ലെങ്കില്‍ നാളത്തെ
ഭാവിയില്‍ ചെരുപ്പ് ഇടാതെ നമ്മള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടി വരും
Subscribe to:
Post Comments (Atom)
No comments:
Post a Comment