Friday, November 14, 2008
MY WONTERFULL KERALAM
ഇന്നു എന്റെ ബ്ലോഗിന്റെ തുടക്കം ആണ്.ഒരു ചെറിയ മിനി കഥയില്‍ തുടങ്ങാം. രാജി തിരിഞ്ഞും മറിഞ്ഞും കിടകുകയാണ്.ഹോസ്റ്റലില്‍ അവള്‍ അല്ലാത്ത എല്ലാവരും ഉറങ്ങിയിട്ടും അവള്‍ക്ക് ഉറകം കിട്ടുന്നില്ല.കാരണം അവള്‍ക്ക് ഇന്നു വന്ന ഒരു ടെലിഫോണ്‍ കോളാണ്.വീട്ടില്‍ നിന്നും അച്ചന്റെ.നാളെ തന്നെ വീടിലെക് ചെല്ലാന്‍.തന്റെയും മധുവേട്ടന്റെയും കല്യാണം ഉടന്‍ നടത്താനാണ്.മുറ ചെരുക്കനായ മധുവേട്ടനെ കുറിച്ചു ഓര്‍ത്തപ്പോള്‍ അവളില്‍ കുളിര് കോരി.വര്‍ഷങ്ങളായുള്ള പ്രണയത്തിനു സാഫല്യം.എല്ലാവര്ക്കും സമ്മതം ആയിരുന്നെന്കിലും ഒരു ജോലി കിട്ടിയിട്ടേ കല്യാണം നടത്തൂ എന്ന വാശിയിലായിരുന്നു.കല്യാണം മാത്രമെ നടകാതുളൂ മറ്റെലാം കഴിഞ്ഞതല്ലേ.അവളില്‍ ഒരു ചെറിയ നാണം വന്നു.ഒരു മാസത്തില്‍ ഒരിക്കലെ നാട്ടില്‍ പോവാറുള്ളൂ.കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ ആരും ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.വര്‍ഷങ്ങള്‍ പ്രന്നയിച്ച്ചെന്കിലും ഒരിക്കലും മധുവേട്ടനില്‍ നിന്നും അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല.താനും ആ നിമിഷം ഒരു ലഹരിയിലായിരുന്നു.ആ നിമിഷങ്ങളെ അവള്‍ വീണ്ടും മനസ്സിലെക് കൊണ്ടു വന്നു.ആ അനുഭൂതിയില്‍ ലയിച്ചു അവള്‍ ഒരു ചെറു ചിരിയോടെ കമിഴ്ന്നു കിടന്നു.
Subscribe to:
Posts (Atom)